For Malayalam (മലയാളം)

GPSHUB.NET ൽ രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടി കഴിവതും LAPTOP OR DESKTOP USE ചെയ്യുക .
ആദ്യം GPSHUB.NET സന്ദർശിക്കുക. പിന്നെ PORTAL LOGIN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക . അവിടെ നിങ്ങളുടെ ഈമെയിൽ അഡ്രസ്സും സ്ക്രീനിലെ കോഡും എന്റർ ചെയ്യുക . പിന്നെ രജിസ്റ്റർ ബട്ടനിൽ ക്ലിക്ക് ചെയ്യുക . ഒരുമിനുട്ട് വെയിറ്റ് ചെയ്യുക . രജിസ്റ്റർ ബട്ടണിൽ രണ്ടു മൂന്നു തവണ ക്ലിക്ക് ചെയ്യരുത് . വെയിറ്റ് ചെയ്യുക . നിങ്ങളുടെ സ്ക്രീനിൽ നിങ്ങളുടെ ഇമെയിൽ ചെക്കുചെയ്യാൻ പറഞ്ഞു ഒരു മെസ്സേജ് വരും . പിന്നെ നിങ്ങൾ നിങ്ങളുടെ ഇമെയിൽ INBOX ചെക്ക് ചെയ്യുക . INBOX ൽ കണ്ടില്ലെങ്കിൽ SPAM FOLDER ൽ ചെക്ക് ചെയ്യുക . ആ മെസ്സേജിനെ NOT SPAM എന്നു MARK ചെയ്ത് ഇൻബോക്സിലേക്കു കൊണ്ടുവരിക . മെസ്സേജിൽ വന്ന USERNAME AND PASSWORD ഉപയോഗിച്ചു LOGIN ചെയ്യുക . നിങ്ങളുടെ യൂസർ നെയിം നിങ്ങളുടെ ഇമെയിൽ അഡ്രസ് തന്നെയാണ് . പാസ്സ്വേർഡ് ഈമെയിലിൽ കാണുന്നതുമാണ്. (പാസ്സ്വേർഡ് തെറ്റാണെന്ന് എന്നു മെസ്സേജ് വന്നാൽ ഞങ്ങൾ ലെ WHATS’UP ൽ CONTACT ചെയ്തു നിങ്ങളുടെ ഇമെയിൽ അഡ്രസ് തരിക.ഞങ്ങൾ പുതിയ പാസ്സ്വേർഡ് തരുന്നതാണ് ) നിങ്ങളുടെ ഡാഷ്ബോർഡിൽ SEARCH ബട്ടൻറെ നേരെയായി ➤ ADD OBJECT ബട്ടൺ കാണാം . ഇതിൽ CLICK ചെയ്യക . അവിടെ നിങ്ങൾക്കു ട്രാക്ക് ചെയ്യേണ്ട ആളുടെ പേരും അയാളുടെ (നിങ്ങളുടെ ഫോണിന്റെ IMEI നമ്പർ അല്ല ) ഫോണിൻറെ IMEI നമ്പറും കൊടുത്തു SAVE ചെയ്യുക .

ഇതൊരു UNKNOWN ട്രാക്കിംഗ് അപ്ലിക്കേഷൻ അല്ല . KNOWN ട്രാക്കിംഗ് അപ്ലിക്കേഷൻ ആണ് . ട്രാക്കിംഗ് ചെയ്യപ്പെടുന്ന ആളുടെ അറിവോടെ മാത്രമേ ഇതു ഉപയോഗിക്കാൻ കഴിയൂ . ട്രാക്ക് ചെയ്യപ്പെടുന്ന ആളുടെ ഫോണിൽ ANDRIOD PHONE TRACKER അപ്ലിക്കേഷൻ INSTALL ചെയ്യണം . എന്നാൽ മാത്രമേഅയാളുടെ ഫോണിനെ ലൈവായി ട്രാക്‌ചെയ്യാൻ പറ്റുകയുള്ളു. കൂടാതെ അയാളുടെ GPS (LOCATION ) AND INTERNET ട്രാക്‌ചെയ്യുന്ന സമയത്തെല്ലാം ON ആയിരിക്കണം . എന്നാൽ മാത്രമേ കൃത്യമായി ട്രാക്‌ചെയ്യാൻ പറ്റൂ . നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ട അപ്ലിക്കേഷൻ , ANDROID DASHBOARD APPLICATION ആണ്.

    TRACKER APPLICATION DOWNLOAD

ANDRIOD അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപായി, നിങ്ങളുടെ ഫോണിൽ സെറ്റിങ്സിൽ SECURITY TABIL, “ACCEPT INSTALLATIONS FROM UNKNOWN SOURCES” എന്ന ഓപ്ഷൻ ENABLE ചെയ്യുക.

പിന്നെ നിങ്ങൾക്കു ട്രാക്ചെയ്യേണ്ട ആളുടെ ഫോൺ എടുത്തു (നിങ്ങളുടെ ഫോണിൽ അല്ല ) അതിൽ ട്രാക്കർ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. CLICK HERE TO DOWNLOAD ANDROID TRACKER APPLICATION. Android Tracker Download:-https://goo.gl/z4EK5E (NOT DASHBOARD അപ്ലിക്കേഷൻ). ഡൌൺലോഡ് ചെയ്യുമ്പോൾ NO PREVIEW എന്ന മെസ്സേജ് വന്നാൽ അതിനു താഴെയുള്ള ഡൌൺലോഡ് ബട്ടണിൽ CLICK ചെയ്യ്തു അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക . ട്രാക്കർ അപ്ലിക്കേഷൻ ഓപ്പൺചെയ്യ്തു അതിന്റെ സെറ്റിങ്സിൽ നോക്കിയാൽ IMEI നമ്പർ കാണാവുന്നതാണ് . ആ ഫോണിന്റെ GPS (ലൊക്കേഷൻ) AND INTERNET (DATA ) ഓൺ ചെയ്യുക . പിന്നെ TRACKER അപ്ലിക്കേഷൻ ഓപ്പൺചെയ്തു START TRACKING ബട്ടൺ അമർത്തുക. അപ്പോൾ നിങ്ങളുടെ ഡാഷ്ബോർഡിൽ ഫോണിന്റെ ICON നു നേരെ WIFI SIGNAL അദ്യം ഓറഞ്ച് കളറും പിന്നെ ഗ്രീൻ കളറും ആവും . ഗ്രീൻ കളർ ആയാൽ ട്രാക്കിംഗ് സ്റ്റാർട്ടഡ് എന്നാണ് അർത്ഥം . പിന്നെ ഫോണിന്റെ ഐക്കണിൽ CLICK ചെയ്യുക . അപ്പോൾ വലതു വശത്തുള്ള മാപ്പിൽ ഫോണിന്റെ ലൊക്കേഷൻ കാണാവുന്നതാണ് . MORE DETAILS PLEASE CONTACT ME THROUGH WHATS UP .+918156861666.

    DASHBOAD APPILCATION DOWNLOAD

നിങ്ങൾ ADD ചെയ്ത ഫോൺ ട്രാക്കിംഗ് ഓണ്ലൈനിലായി കാണുന്നതിനുവേണ്ടി DASHBOARD അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക . CLICK HERE TO INSTALL ഡാഷ്‌ബോർഡ് അപ്ലിക്കേഷൻ .Dashboard Android Download:-https://goo.gl/3FJOXs. ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ആ അപ്ലിക്കേഷൻ ഓൺ ചെയ്തു ഈമെയിലിൽ വന്ന യൂസർ നെയിമും പാസ്സ്‌വേർഡും വച്ചു ലോഗിൻ ചെയ്യുക . ലോഗിൻചെയ്തതിനു ശേഷം OBJECT എന്ന ഐക്കണിൽ CLICK ചെയ്യുക . അപ്പോൾ നിങ്ങൾ ADD ചെയ്ത ഫോൺസ് അവിടെ കാണാവുന്നതാണ് . അവിടെ ഫോൺ ഐക്കണിൽ CLICK ചെയ്തതിനു ശേഷം SEARCH BUTTON ഐക്കണിൽ CLCIK ചെയ്യുക . അപ്പോൾ നിങ്ങൾക്കു മാപ്പിൽ നിങ്ങൾ ADD ചെയ്‌ത ഫോണിന്റെ ലൊക്കേഷൻ കാണാവുന്നതാണ് .